Reporter
-
KERALA
വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കോഴിക്കോട്: സിറ്റിയിലെ പ്രമുഖ ഇലക്ട്രോണിക് & ഇലക്ട്രിക്കൽ വ്യാപാരസ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തിയ യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും…
Read More » -
KERALA
ഈദ് സമത്വത്തിന്റെ ആഘോഷം; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക: സാദിഖലി തങ്ങള്‍
കോഴിക്കോട്: വ്രത വിശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെ ആഘോഷമാണ് പെരുന്നാളെന്നും സൃഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിതെന്നും മുസ്്ലിംലീഗ്…
Read More » -
KERALA
ക്വട്ടേഷൻ സംഘം അറസ്റ്റിൽ ; സ്വർണ്ണകടത്ത് സംഘവുമായി ബന്ധമുള്ളവരെ തട്ടി കൊണ്ടു പോയ സംഘമാണ് അറസ്റ്റിലായത്
കോഴിക്കോട് : മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടിക്കൽത്താഴം,പേരാമ്പ്രയിലെ നടുവണ്ണൂർ എന്നിവിടങ്ങളിലുള്ള സ്വർണ്ണകടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടികൊണ്ടുപോയി തടവിൽ പാർ പ്പിച്ച് മർദ്ദിച്ച്…
Read More » -
KERALA
കോഴിക്കോട് നഗരമധ്യത്തിൽ പട്ടാപ്പകൽ മാല പൊട്ടിച്ച പിടിച്ചുപറി സംഘത്തെ പോലീസ് പിടികൂടി
കോഴിക്കോട്: എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ച് ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘത്തെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസും…
Read More » -
KERALA
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചാർജ്ജ് വർധന പിൻവലിക്കണം: വയനാട് ടൂറിസം അസോസിയേഷൻ (WTA)
വൈത്തിരി: ജില്ലയിലെ ഡിറ്റിപിസിക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രമാതീതമായി വർധിപ്പിച്ച ചാർജ്ജ് വർദ്ധനവ് നടപ്പിലാക്കരുതെന്നു വയനാട് ടൂറിസം അസ്സിസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ചാർജ്ജുകൾ തന്നെ…
Read More » -
local
മധുശങ്കറിന്റെ ചിത്രപ്രദര്‍ശനം മെയ് ഒന്നിന്; ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക പാലിയേറ്റീവിന്
കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയുടെ ചിത്രപ്രദർശനം മേയ് ഒന്നുമുതൽ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ തുടങ്ങും. ആനുകാലിക-സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ‘മത്സ്യന്യായ’ ഡിജിറ്റൽ പെയിന്റിങ്…
Read More » -
KERALA
പോലീസ് കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോക്സോ കേസ് പ്രതി വഴിയരികിൽ മരിച്ച നിലയില്‍
കോഴിക്കോട്∙ പോലീസ് കസ്റ്റഡിയിൽ എടുക്കാനെത്തിയ പോക്സോ കേസ് പ്രതിയെ വീടിന് സമീപത്തെ വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത്…
Read More » -
KERALA
റോട്ടറി സൈബർ സിറ്റിയുടെ മതമൈത്രീ ഇഫ്ത്താർ സംഗമം
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ മത മൈത്രി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. റംസാൻ – വിഷു – ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ…
Read More » -
KERALA
കടലുണ്ടിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിന് ഭരണാനുമതി
കോഴിക്കോട് : കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിംഗ് റസ്റ്റോറൻറ് സ്ഥാപിക്കുന്നതിന് മൂന്നുകോടി 94 ലക്ഷത്തി 61 185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ…
Read More » -
KERALA
അതി മാരക ലഹരി മരുന്നായ 40 ഗ്രാം MDMA യുമായി കുന്ദമംഗലത്ത് രണ്ട് പേർ പിടിയിൽ
കുന്ദമംഗലം: കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ നാർക്കോട്ടിക്സെൽ ACP ജയകുമാറിൻറെ നേതൃത്വത്തിലുള്ള ആന്റി…
Read More »