Health
-
പാവപ്പെട്ട പ്രവാസികള്‍ക്കായി ഉയര്‍ന്ന ശബ്ദമാകും; എന്നെ നിശ്ചലമാക്കാമെന്ന് ആരും കരുതണ്ട; അഷ്റഫ് താമരശ്ശേരി
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും അതിന് പിറകില്‍ നടക്കുന്ന കൊള്ളലാഭകച്ചവടത്തെയും മുന്‍നിര്‍ത്തി അഷ്റഫ് താമരശ്ശേരി ഫെയ്സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് രാഷ്ട്രീ ചര്‍ച്ചയായി മാറി. മണിക്കൂറുകള്‍കൊണ്ട് വലിയ…
Read More » -
ഹോപ്പ് സേവനങ്ങള്‍ ഇനി മധ്യകേരളത്തിലും; തൃശൂര്‍ അമല ആശുപത്രിയില്‍ പദ്ധതിക്കു തുടക്കം
തൃശൂര്‍: അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സേവനം ഇനി മധ്യകേരളത്തിലും. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍…
Read More » -
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍; പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം : പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ വ്യാഴാഴ്ച രാത്രിയോടെ പ്രാബല്യത്തില്‍. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍…
Read More » -
അവയവമാറ്റം: മേയ്ത്ര ഹോസ്പിറ്റലിന് കെ എന്‍ ഒ എസ് അംഗീകാരം
കോഴിക്കോട്: അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിനുള്ള അംഗീകാരം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ(കെ.എന്‍.ഒ.എസ്) അംഗീകാരം മേയ്ത്ര ഹോസ്പിറ്റലിന് ലഭിച്ചു. രജിസ്ട്രേഷന് വിജയകരമായി…
Read More » -
മലബാറിലെ ആദ്യത്തെ സ്റ്റോൺ ക്ലിനിക് മേയ്ത്രയിൽ
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ മലബാറിലെ ആദ്യത്തെ സ്റ്റോണ്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വൃക്ക, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങിയവയില്‍ രൂപംകൊള്ളുന്ന കല്ലുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ആരംഭിച്ച ക്ലിനിക്കില്‍…
Read More » -
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടനയുടെ…
Read More » -
സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ്; കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം…
Read More » -
മേയ്ത്ര ഹോസ്പിറ്റലില്‍ 70കാരിയുടെ ഹൃദയത്തില്‍ ഏറ്റവും ചെറിയ പേസ്മേക്കര്‍ വിജയകരമായി സ്ഥാപിച്ചു
കോഴിക്കോട് : എഴുപതുകാരിയുടെ ഹൃദയത്തിനുള്ളില്‍ ഏറ്റവും ചെറിയ പേസ്മേക്കര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി സ്ഥാപിച്ചു. നിര്‍ദ്ദിഷ്ട ഹൃദയതാളം ലഭിക്കാനാവശ്യമായ ഇലക്ട്രിക് സിഗ്നലുകള്‍ ഹൃദയപേശികള്‍ക്ക് നല്കുന്ന ഉപകരണമായ…
Read More » -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ്
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോണിനെതിരെയുള്ള പ്രതിരോധം കര്‍ശനമാക്കുന്നതിനിടെയാണ്…
Read More » -
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം…
Read More »