top news
-
കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും .2018 ഒക്ടോബർ അഞ്ചിന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിൽ ഗംഗ തിയേറ്ററിന്റെ മുൻവശത്ത്…
Read More » -
വയനാട് ദുരന്ത ബാധിതർക്ക് അവശ്യസാധനങ്ങളുമായി ഗോവയിൽ നിന്ന് ട്രക്ക് പുറപ്പെട്ടു
രാജ്ഭവൻ (ഗോവ ) : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള അവശ്യസാധനങ്ങളുമായി ഗോവയിൽ നിന്നുള്ള ട്രക്ക് ഗോവ ഗവർണർ . പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ്…
Read More » -
കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി
ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30)…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 52,520 രൂപയും ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6565 രൂപയാണ്…
Read More » -
ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍…
Read More » -
കരുവിശേരി നാദം മ്യൂസിക്സ് ഒന്നാം വാർഷികം
കോഴിക്കോട് : കരുവിശ്ശേരിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാദം മ്യൂസിക്സ് ഒന്നാം വാർഷികം കരുവിശ്ശേരി കമ്മ്യൂണിറ്റിഹാളിൽ കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. രാധാ…
Read More » -
അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍; പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു
ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളാണെങ്കിലും…
Read More » -
പ്രസ് ഫോട്ടോഗ്രാഫർ ബഷീര്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുശോചിച്ചു
കോഴിക്കോട്: പ്രമുഖ പത്ര ഫോട്ടോഗ്രാഫറായിരുന്ന ബഷീര്‍ അഹമ്മദിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കാലിക്കറ്റ് പ്രസ്ക്ലബിന്റെയും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ…
Read More » -
ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു
മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള ആളുകള്‍ക്കായി ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ദൗത്യം അവസാനിപ്പിച്ച് തിരച്ചില്‍ സംഘം മടങ്ങി. ഇന്നത്തെ തിരച്ചിലിനിടെ ചാലിയാറില്‍…
Read More » -
തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്
തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ…
Read More »