top news
-
ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍
ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്.…
Read More » -
ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…
Read More » -
സ്റ്റാര്‍കെയറില്‍ നട്ടെല്ലിലുള്ള അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
കോഴിക്കോട്: നട്ടെല്ല് സംബന്ധമായ പ്രശ്നത്തിന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നട്ടെല്ലിന് തള്ളിച്ചയും അതു സംബന്ധമായ ഗുരുതര പ്രശ്നങ്ങളുമായി വന്ന…
Read More » -
തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം
തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം. തൊടുപുഴ നഗരസഭാ ചെയര്മാന് തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. മുന്നണി സമവായങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.…
Read More » -
കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും
കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ ദുരന്ത…
Read More » -
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റില്‍ ഇന്ന് യോഗം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട…
Read More » -
ഒളിംപിക്സിന് വര്‍ണാഭമായ കൊടിയിറക്കം
പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക. കായിക…
Read More » -
ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.
തിരുവനന്തപുരം: ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഒരു അമേരിക്കൻ സർവകലാശാലയിൽ പ്രൊഫസറായി ജോലി സ്വീകരിക്കുന്നതിന് അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു. 1992…
Read More » -
വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി : സംഘത്തിലെ മുഖ്യപ്രതി ഇർഷാന പിടിയിൽ
കോഴിക്കോട്: സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും കൈക്കലാക്കിയ സംഘത്തിലെ…
Read More »