VIRAL
-
കളക്ടറേറ്റിന് മുന്നിൽ തെരുവ് നായ്ക്കൂട്ടം അക്രമിച്ചു: സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
കോഴിക്കോട് : നാലംഗ തെരുവ് നായ്ക്കൂട്ടത്തിൻ്റെ അക്രമത്തിൽ സ്കൂട്ടർ യാത്രികനായ വയോധികന് സാരമായ പരിക്ക്. സിവിൽസ്റ്റേഷൻ – കോട്ടുളി റോഡ് ” നസീബ് ” ഹൗസിൽ കെ.പി.…
Read More » -
കോഴിക്കോട്ട് വൻ ലഹരി വേട്ട : ,വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്
കോഴിക്കോട്: വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന അതി മാരക രാസ ലഹരിയുമായി രണ്ട് യുവാക്കളെ നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ളസിറ്റി ഡാൻസാഫും കസബ…
Read More » -
മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ രാജത്വ തിരുന്നാൾ മഹോത്സവത്തിന് കൊടിയേറി
മലാപ്പറമ്പ് : മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുന്നാളിന് കൊടിയേറി. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ഇടവക വികാരി ഫാ. സോണി തോമസ് കൊടിയേറ്റ്…
Read More » -
വിജിൽ തിരോധാന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി: ഹേമചന്ദ്രൻ കൊലകേസ് തെളിയിച്ച ഇൻസ്പെക്ടർക്ക് ” പ്രതികാര സ്ഥലം മാറ്റം ” !
കോഴിക്കോട് : വിജിൽ തിരോധാന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ…
Read More » -
ജനവാസ മേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ കൂട് വച്ച് പിടികൂടണം
വൈത്തിരി: വൈത്തിരി പഞ്ചായത്തിലെ ജനവാസ മേഖലകളായ തളിമല, ഒലിവുമല പ്രദേശങ്ങളിൽ രണ്ടാഴ്ചയായി മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും ഭീഷണിയായി മാറിയ പുലിയെ കൂട് വെച്ച്പിടിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യറാവണമെന്ന് നാരങ്ങാക്കുന്ന്…
Read More » -
തിരുവമ്പാടിയിൽ മുസ്ലിം ലീഗ് വിമതർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : എൽ.ഡി.എഫ് പിന്തുണയോടെയാണ് മത്സരം
തിരുവമ്പാടി : ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മുസ്ലിം ലീഗ് വിമതർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളെയാണ് ലീഗ് വിമതർ രംഗത്തിറക്കുന്നത്. തിരുവമ്പാടി ടൗൺ…
Read More » -
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയായി : ശശികുമാര്‍
കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി അധ:പതിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല,…
Read More » -
കോഴിക്കോട് കോര്പ്പറേഷന്: കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു
കോഴിക്കോട് : കോഴിക്കോട്: കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സംവിധായകന് വി.എം വിനു യു.ഡി.എഫ് സ്ഥാനാര്‍ഥി. കല്ലായി 37ാം ഡിവിഷനില്‍ നിന്നാണ് വിനു മത്സരിക്കുക. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.…
Read More » -
അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ കാർഷിക പ്രദർശനം സംഘടിപ്പിച്ചു
കോയമ്പത്തൂർ: ഗ്രാമീണ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായി, അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ മൈലേരിപ്പാളയം ഗ്രാമത്തിൽ പ്രദർശനം നടത്തി. പ്രദർശനത്തിൽ…
Read More » -
10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ : പിടിയിലായവർ നിരവധി മോഷണ കേസിലെ പ്രതികൾ
കോഴിക്കോട് : വില്പനക്കായി എത്തിച്ച പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ കണ്ണാടിക്കൽ ഷാജി എന്നറിയപ്പെടുന്ന ഷാജി സി.കെ(45), വാഴക്കാട്…
Read More »