KERALAlocaltop news

വയനാട് ടൂറിസം അസോസിയേഷൻ അമ്പലവയൽ യൂണിറ്റ് കൺവെൻഷൻ

 

അമ്പലവയൽ :
വയനാട് ടൂറിസം അസോസിയേഷൻ അമ്പലവയൽ യൂണിറ്റ് കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും അമ്പലവയൽ ഓൾഡ് താജ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ചു.

ജില്ലാസെക്രട്ടറി സൈഫ് വൈത്തിരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.അമ്പലവയൽ യൂണിറ്റ് പ്രസിഡന്റ്‌ വി കെ രഘുനാഥൻ, ആദ്യക്ഷൻ ആയ ചടങ്, വിനീത്
സ്വാഗതം ആശംസിച്ചു.

 

കൺവെൻഷന്റെ ഭാഗമായി സെബാസ്റ്റ്യൻ, ഷാജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

യൂണിറ്റ് ഭാരവാഹികൾ ആയി രക്ഷധികാരി സെബാസ്റ്റ്യൻ, പ്രസിഡന്റ്‌ വി കെ രഘുനാഥൻ, സെക്രട്ടറി നസീബ് അമ്പലവയൽ, ട്രഷർ വിനീത് അമ്പലവയൽ , ജോ. സെക്രട്ടറിമാരായി ജസീം, നിഖിൽ വൈസ് പ്രസിഡന്റായി ജിനേഷ്, ജിനീഷ് എക്സിക്യൂട്ടീവ് അങ്ങളായി അനീഷ് ബി നായർ, ഷാജു, പ്രസാദ് പി ജെ, അസീസ് താജ്, ജോൺ, മുജീബ്, മാത്യു വി ജെ, നിരുൺ, വിനീഷ് കെ ഹരി കൃപ എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റ് അംഗങ്ങളും ടൂറിസം പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close