KERALAlocalOtherstop news

അലയൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ പരിസ്ഥിതി ദിനാചരണം നടത്തി

തിരുവമ്പാടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ പരിസ്ഥിതി ദിനാചരണം നടത്തി.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ തൈകൾ നട്ടുകൊണ്ടാണ് ചാപ്റ്റർ മാതൃകയായത്.
സ്കൂളിലെ നിരവധി കുട്ടികളും എസ്പിസി കേഡറ്റുകളും പങ്കെടുത്ത സെമിനാറിൽ സ്കൂൾ പ്രിൻസിപ്പൽ സജി തോമസ് അധ്യക്ഷനായി.
അലൈൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ MJ സെമിനാർ നയിച്ചു.
അലയൻസ് മെർലോ ചെയർമാൻ സണ്ണി തോമസ്
ക്ലബ് സെക്രട്ടറി ബോണി ജേക്കബ് അഴകത്ത് ,
സ്കൂൾ എസ്പിസി കോഡിനേറ്റർ ,അമൽ ടി ജെയിംസ്, റോബർട്ട് എൻ എസ്, ജോസ് ജേക്കബ്, ജെഫ്രിൻ ജോസ്,ടിയാരാ സൈമൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close