MOVIEStop news

എ.വി ഫർദിസിന്റെ സിനിമ കോവിഡിന് മുമ്പും ശേഷവും എന്ന പുസ്തകം പ്രകാശനം ചെയ്തു.

തലശ്ശേരി:ട്രൻഡ് ബുക്സ് പ്രസിദ്ധീകരിച്ച എ വി ഫർദിസിന്റെ
“സിനിമ കോവിഡിന് മുമ്പും ശേഷവും” എന്ന പുസ്തകം 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഐ എഫ് എഫ് കെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ബീനാ പോൾ വേണു ഗോപാലിന് നല്കിയാണ് പ്രകാശനം നിർവഹിച്ചത്.
അക്കാദമി മെമ്പർ മധു ജനാർദ്ദനൻ പുസ്തക പരിചയം  നടത്തി.
ഗ്രന്ഥകർത്താവ്  എ.വി ഫർദിസ്,വി കെ ജോസഫ്, കെ.മോഹനൻ, വിജയകുമാർ ബ്ലാത്തൂർ, പി.പ്രേമചന്ദ്രൻ, പ്രദീപ് കുമാർ ചൊക്ലി, പ്രേം ചന്ദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close