localtop news

കളമ്പുകാട്ട് കെ.കെ. വർക്കി (82) നിര്യാതനായി

തിരുവമ്പാടി: മുൻ തിരുമ്പാടി സർവീസ് ബാങ്ക് പ്രസിഡന്റും , മിൽക്ക് സൊസൈറ്റി സെക്രട്ടറിയും ആയിരുന്ന കളമ്പുകാട്ട് കെ.കെ. വർക്കി (82) നിര്യാതനായി.
ഭാര്യ മേരി തലയാട് കടമല കുടുംബാംഗം.
മക്കൾ :ബീന, ബിനോജ് (കെ.കെ.എം എച്ച്.എസ്സ്.എസ്സ് ചീക്കോട്),ബിനിൽ
മരുമക്കൾ ടോമി തറപ്പേൽ, സോജ പൈകയിൽ , ഷെറിൻ കൊക്കൊപ്പുഴ

സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ ചർച്ചിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close