localtop news

അമ്പിളി വ്യാസിന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്

കോഴിക്കോട് :കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെൻറിൽ അമ്പിളി വ്യാസിന് ഡോക്ടറേറ്റ്. മാതൃഭൂമി ന്യൂസ് സീനിയർ ന്യൂസ് ക്യാമറമാൻ വ്യാസ് പി.റാമിന്റെ ഭാര്യയായ അമ്പിളി ചെത്തു കടവ് എസ്സ്.എൻ.ഇ.എസ്സ് — ഇംസാർ ലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ്. വേദവ്യാസ് മകളാണ്. കുതിരവട്ടം ചേതനയിൽ കെ.പി രാമരാജൻ (റിട്ടേഡ് കെ.എസ്സ്.ആർ. ടി. സി)ന്റെയും ശോഭന(റിട്ടേഡ് ടീച്ചർ പറമ്പിൽ ബസാർ യു.പി സ്കൂൾ)യുടെയും മകളാണ് അമ്പിളി വ്യാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close