Month: September 2020
-
KERALA
ചികിത്സാനിഷേധം: ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്
കോഴിക്കോട്: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്ത്തകയൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രഭാതം ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫ്…
Read More » -
KERALA
കരിപ്പൂർ എയർ ഇന്ത്യ വിമാനാപകടം ഇരകൾക്ക് സർക്കാറുകൾ നീതി ഉറപ്പ് വരുത്തണം ! എം.ഡി.എഫ് ആക്ഷൻ കൗൺസിൽ
കോഴിക്കോട്: കരിപ്പൂരിൽ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടേയും പരിക്ക് പറ്റിയവരുടേയും വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.വി…
Read More » -
local
ചലച്ചിത്ര നിരൂപകന് സി വി രമേശന്റെ ‘അതിജീവനത്തിന്റെ കാഴ്ചകള്‍’ ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തിന് കൈമാറി
വടകര: പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം പ്രസിഡണ്ടും അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനുമായ പ്രൊഫ. സി വി രമേശന് രചിച്ച ‘അതിജീവനത്തിന്റെ കാഴ്ചകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.…
Read More » -
KERALA
പ്രഥമ സവേരിയൻ പുരസ്ക്കാരം ദർശനം സാംസ്കാരിക വേദി ആൻഡ് ലൈബ്രറിയ്ക്ക്
കോഴിക്കോട് :സെന്റ് സേവിയേഴ്സ് കോളേജ് ഏർപ്പെടുത്തുന്ന സെൻ്റ് ഫ്രാൻസിസ് :സേവിയർ ൻ്റെ പേരിലുള്ള പ്രഥമ സവേരിയൻ പുരസ്ക്കാരം ചെലവൂർ കാളാണ്ടി താഴം ദർശനം സാംസ്കാരിക വേദി ആൻഡ്…
Read More » -
KERALA
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ല ! കെ.മുരളീധരൻ എം.പി
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം.പി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്നും പാർട്ടിക്കുള്ളിൽ കൂടിയായലോചന നടക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് പല കാര്യങ്ങളും അറിയുന്നത്,…
Read More » -
KERALA
പാലാരിവട്ടം മേല്‍പാലം പൊളിക്കല്‍ തുടങ്ങി
കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയുന്ന ജോലികള്‍ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തിലെ…
Read More » -
Health
ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട്…
Read More » -
KERALA
ടര്‍ഫ്, ജിംനേഷ്യം അടച്ചു, പൊതുചടങ്ങുകളില്‍ അഞ്ച് പേര് മാത്രം, കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. 14…
Read More » -
KERALA
കോവിഡ് പോസിറ്റീവിനിടയിലും ഈ വില്ലേജ് ഓഫീസർ ഡ്യൂട്ടിയിലാണ്
മുക്കം : കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിനെ തുടർന്ന് ചികിത്സയിലാണെങ്കിലും കൊടിയത്തൂർ വില്ലേജ് ഓഫീസർ കെ ഷിജു തിരക്കിൽ തന്നെ. സ്വന്തം വീട്ടിൽ ചികിത്സയ്ക്കിടെ…
Read More » -
KERALA
മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ അക്രമണം
മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ ആനക്കാംപൊയിൽ മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ ആക്രമണം. ഡോ.സാജൻ്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിനും, മെസ്ഹൗസിനും കേടുപാടുകൾ വരുത്തുകയും ജനലുകൾ തകർക്കുകയും വാതിലുകൾ…
Read More »