KERALAlocalMOVIEStop news

ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.

തൊടുപുഴ: നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ ആണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ടാണ് മുങ്ങിമരിച്ചത്.ടെലിവിഷൻ അവതാരകനായിട്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്.

കമ്മട്ടിപ്പാടം അയ്യപ്പനുംകോശിയും തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം തൊടുപുഴ എത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close