KERALAPoliticstop news

148 കേസുകളിലും ജാമ്യം, കമറുദ്ദീന്‍ എം എല്‍ എ ജയില്‍ മോചിതനാകും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കമറുദ്ദീന്‍ എം എല്‍ എ ജയില്‍ മോചിതനാകും. രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവംബര്‍ ഏഴിനാണ് കമറുദ്ദീന്‍ അറസ്റ്റിലായത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close