localPoliticstop news

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ കെ.വി സുധീർ പേരാമ്പ്രയിൽ റോഡ് ഷോ നടത്തി

പേരാമ്പ്ര : എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ.വി. സുധീറിന് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. സ്ഥാനാര്‍ത്ഥിയെയും ആനയിച്ചുകൊണ്ട് പേരാമ്പ്ര പട്ടണത്തില്‍ റോഡ്‌ഷോയും സംഘടിപ്പിച്ചു. ഗസറ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച റോഡ്‌ഷോക്ക് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം. സുധാകരന്‍, കെ. രാഘവന്‍, എ. ബാലചന്ദ്രന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, എസ്്ടി മോര്‍ച്ച ജില്ല പ്രസിഡന്റ് മധുപുഴയരികത്ത്, രാഗേഷ് തറമ്മല്‍, ടി.പി. രാജേഷ്, രജീഷ് കണ്ടോത്ത്, വിഷ്ണു പ്രസാദ്, ഷിജി ദിനേശ്, സി.കെ. ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close