KERALAlocaltop news

കോഴിക്കോട് കോർപറേഷൻ 17 ആം വാർഡിൽ ജനസൗഹൃദ കേന്ദ്രം തുടങ്ങി

കോഴിക്കോട് : കോർപറേഷൻ Ward 17 ന് അഭിമാന നിമിഷം ..

വാർഡിന്റെ സുസ്ഥിര വികസനം ചെലവൂരിലെ ജനങ്ങളിൽ നേരിട്ടെത്തിക്കാൻ കൗൺസിലർ ഓഫീസും അതിനോട് അനുബന്ധിച്ച് ജന സൗഹൃദ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു ..
എളമരം കരീം  എംപി ഓഫീസ് ഉദ്ഘാടനവും 17ആം വാർഡ് ജനസൗഹൃദ കേന്ദ്രം    സി പി മുസാഫിർ അഹമ്മദ് (ഡെപ്യൂട്ടി മേയർ ) ഉദ്ഘാടനം ചെയ്തു .
ആഴ്ചയിലെ ഒരു ദിവസം ( എല്ലാ ചൊവ്വാഴ്ചയും) രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അപേക്ഷ സ്വീകരിക്കും.
ചെലവൂർ സ്മാർട്ട് വില്ലേജ് ഓഫീസിനു സ്ഥലം സൗജന്യമായി നൽകിയ ചാമക്കാലായിൽ ജയദാസനെ വേദിയിൽ  ആദരിച്ചു .വിവിധ രാഷ്‌ട്രീയ മത സാമുദായിക മേഖലയിലെ വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു .
ജോര്‍ജ് തോമസ് സ്വാഗതം പറഞ്ഞു Adv CM jamsheer അധ്യക്ഷനായി . മുന്‍ കൗണ്‍സിലര്‍മാരായ K കോയ, ഷിനോജ് കുമാര്‍. വിവിധ രാഷ്ട്രീയ നേതാക്കള്‍ CDC കണ്‍വീനര്‍ A മുഹമ്മദ് അഷ്റഫ് , വില്ലേജ് ഓഫീസര്‍ ഷാജി HI rajithkumaar . കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു. ADS സഹജ നന്ദി പറഞ്ഞു

പൊതുകാര്യങ്ങൾക്കു രാഷ്‌ട്രീയ ഭേദമന്യേ പരിപൂർണ സഹകരണം നൽകിയ മുഴുവൻ വാർഡിലെ ജനങ്ങൾക്കും  കൗൺസിലർ നന്ദി രേഖപെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close