KERALAlocaltop news

വയനാട് ചുരത്തിൽ വൈക്കോലുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞു

അടിവാരം : വയനാട് ചുരത്തിൽ വൈക്കോലുമായി വന്ന പിക്കപ്പ വാൻ മറിഞ്ഞു.

 കോഴിക്കോട് ഭാഗത്തേയ് വരുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആറാം വളവിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ അർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close