KERALAlocaltop news

വേനൽ ചൂടിൽ വെന്തുരുകേണ്ടാ; മനവും തനുവും കുളിരണിയിക്കാൻ ബജറ്റ് റെഡിമെയ്ഡ് പൂളുകൾ റെഡി

ബജറ്റനുസരിച്ച് നീന്തൽകുളം

കോഴിക്കോട് : നിങ്ങൾക്കും വീട്ടിൽ ഒരു സ്വിമിങ് പൂൾ സെറ്റ് ചെയ്യാം, അതും കുറഞ്ഞ ചിലവിൽ, മികച്ച ക്വാളിറ്റിയിൽ. സിമന്റ് വേണ്ട, ഇഷ്ടിക വേണ്ട, കൽപ്പണിക്കാർ വേണ്ട, ടൈൽസ് വേണ്ട, ലക്ഷങ്ങൾ മുടക്കേണ്ട . കുറഞ്ഞ ചെലവിൽ ബജറ്റ് പൂളുകൾ സ്ഥാപിച്ച് കൊടുത്ത് ശ്രദ്ധയാകർഷിച്ചിരിക്കയാണ് കോഴിക്കോട് കുറ്റ്യാടിയിലെ നബീലും കൂട്ടരും . വയനാട്, നീലഗിരിയടക്കം മേഖലകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോളിഡേ ഹോമുകൾ , വീടുകൾ തുടങ്ങി നിരവധിയിടങ്ങളിൽ ഇതിനകം ബജറ്റ് പൂളുകൾ സ്ഥാപിച്ചു കഴിഞ്ഞു.

അവരവരുടെ താല്പര്യത്തിനനുസരിച്ചുള്ള മോഡലുകൾ
ചെറിയ മോഡൽ  (1 മീറ്റർ) മുതൽ  10 മീറ്റർ വരെ ഉള്ള സൈസ് ലഭ്യമാണ്, ( 55000 ലിറ്റർ വരെ കപ്പാസിറ്റി ഉള്ള മോഡലുകൾ )  ഫിൽറ്റർ, ലാഡ്ഡർ, പൂൾ കവർ തുടങ്ങിയെല്ലാം പാക്കേജിൽ ഉൾപ്പെടും.

ആരോഗ്യം  സമ്പത്ത്

നിങ്ങൾക്കും കുടുംബത്തിനും നീന്തൽ പഠിക്കുവാനും ആരോഗ്യപരമായ ഒരു ലൈഫ് സ്റ്റൈൽ പിൻതുടരാനും ഈ പുളുകൾ സഹായിക്കും.

Advantages
1)   വർഷങ്ങളോളം ഈടു നിൽക്കുന്ന മോഡലുകൾ
2)  മെയിന്റനൻസ് വളരെ കുറവ്
3)   ആവശ്യനുസരണം മാറ്റി സ്ഥാപിക്കാനും, പാക്ക് ചെയ്‌തു വയ്ക്കാനും എളുപ്പത്തിൽ സെറ്റ് ചെയ്യാനും സാധിക്കുന്ന മോഡലുകൾ
4)   3 ലയർ പിവിസി സൂപ്പരിയൽ  മെറ്റീരിയൽ( Tritech a 3-ply reinforced material ) and കോററോഷൻ റെസിസ്റ്റന്റ് മെറ്റൽ ഫ്രെയിം
5)   ഫിൽറ്റർ മോട്ടോർ.
( ലാഡ്ഡർ and പൂൾ കവർ for വലിയ മോഡൽസ് )
6)   കൺസ്ട്രക്ഷൻ വർക്ക്‌ ആവശ്യം ഇല്ല. ടെറസ്, മുറ്റം തുടങ്ങി നിരപ്പായ ഏതു പ്രതലത്തിലും സെറ്റ് ചെയ്യാൻ സാധിക്കും
7)   കാഴ്ച്ചക്ക് ഭംഗിയുള്ളതും ഹൈ ക്വാളിറ്റി ഉള്ളതുമായ മോഡലുകൾ ( UK ബേസ്ഡ് ആയ Bestway കമ്പനി പ്രോഡക്ടസ് ) ആണ് പുറത്തിറക്കുന്നത്. വിവരങ്ങൾക്ക് നബീൽ – 9539761056

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close