KERALAlocaltop news

ലഹരിക്കെതിരെ ഗൾഫിലും ദീപം തെളിയിച്ചു

കോഴിക്കോട് : ലഹരിക്കെതിരെ ഗൾഫിലും ദീപം തെളിഞ്ഞു .കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയാൻ സംസ്ഥാന സർക്കാർ വീടുകളിൽ ദീപം തെളിയിക്കാൻ ഉള്ള നല്ല സന്ദേശത്തിന്ന് പിന്തുണ അറിയിച്ച് റിയാദിലെ താമസ സ്ഥലത്ത് ദീപം തെളിയിച്ച്‌ മുൻ മദ്യവർജന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി യൂനസ് പരപ്പിൽ .1980 മുതൽ മദ്യവർജന സമിതി യുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോരാട്ടം ആരംഭിച്ച് പ്രമുഖ സ്വാതന്ത്ര സമര സേനാനി ആയിരുന്ന അന്തരിച്ച NP അബു സാഹിബിന്റെ നേതൃത്വത്തിൽ ഡൽഹി രാജ് കെട്ടിൽ ഉപവാസം അനുഷ്ടിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചരണം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ നല്ല ഒരു സന്ദേശമാണ് എന്ന് യൂനസ് പരപ്പിൽ പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close