KERALAlocaltop news

ചക്കുംമൂട്ടിൽ ജോസഫ് നിര്യാതനായി

പുല്ലൂരാംപാറ : ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുംമൂട്ടിൽ ജോസഫ്  ( ഉണ്ണിച്ചേട്ടൻ . 88 )  നിര്യാതനായി. സംസ്കാരം  നാളെ 20/11/22 ന് ഞായറാഴ്ച രണ്ട് മണിക്ക് പൂല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ . ഭാര്യ പരേതയായ ഏലിയാമ്മ കോടഞ്ചേരി കണിയാംകുന്നേൽ കുടുബാംഗമാണ്.
മക്കൾ – മാത്യു (ഗ്രാമീണ ബാങ്ക് മാനേജർ ഓമശ്ശേരി) ജോൺ ( തുഷാരം കോക്കനട്ട് ഓയിൽമിൽ ,കൈതപ്പൊയിൽ ) ഷേർളി, സണ്ണി(ദുബായ്) ഫിലിപ്പ് (സിഗ്നെറ്റ് കേബിൾ ടി.വി പുല്ലൂരാംപാറ ) ബിജു(എയർപോർട്ട് കോഴിക്കോട്)  പരേതനായ ബിനീഷ്.
മരുമക്കൾ മേഴ്സി നെടുംകല്ലേൽ വേനപ്പാറ , ഷാന്റി പൈകയിൽ കോടഞ്ചേരി , ജോയി പുതുക്കളിൽ മുത്തപ്പൻപുഴ , ലിജി വള്ളിക്കാവുങ്കൽ നെല്ലിപ്പൊയിൽ, റീബ അറക്കൽ കുണ്ടുതോട്, ബോബി പുല്ലാട്ട് തൊട്ടിൽപ്പാലം , നോബിന വണ്ടന്നൂര് പാലവയൽ കണ്ണൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close