KERALAlocaltop news

: ദി ബിസിനസ് ക്ലബ്ബ് ഫുട്ബാൾ ടൂർണമെന്റിൽ ആർജി ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കൾ

 

കോഴിക്കോട് :യുവ സംരഭകരുടെ കൂട്ടായ്മയായ
ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
ബ്ലാസ്റ്റേഴ്‌സ് ടീം
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൈജി സൂപ്പർ കിങ്ങിനെ തോൽപ്പിച്ചു ജേതാക്കളായി.

ബിസിനസ്‌ ക്ലബ്ബ് പ്രസിഡന്റും മൈജി ചെയർമാനുമായ എ. കെ. ഷാജിയിൽ നിന്നും ആർ. ജി. ബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റൻ സന്നാഫ് പാലക്കണ്ടി ട്രോഫി സ്വീകരിച്ചു.
ടൂർണമെന്റിലെ
മികച്ച കളിക്കാരനായി സന്നാഫ് പാലക്കണ്ടി
(ആർ. ജി. ബ്ലസ്റ്റേഴ്സ്) തിരഞ്ഞെടുത്തു.
ബെസ്റ്റ് ഗോൾ വാസിംമിനെയും, മികച്ച ഗോൾ കീപ്പറായി അബ്ദുൽ നാസറിനെയും, ഓരോ കളിയിലെ മികച്ച കളിക്കാരായി മെഹ്‌റൂഫ് മണലോടി,(മൈജി
ഷമീം കാജ,( മെർമർ ടൈറ്റാൻ )എ എം
ആഷിഖ് (ചാലഞ്ചേഴ്സ്‌ കൈരളി ടി എം ടി സ്റ്റീൽസ് ) ഷബീർ യൂണിറ്റിയെയും (ആർ ജി ബ്ലാസ്റ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു .
ജിംഗ ടർഫിൽ നടന്ന സമാപന ചടങ്ങിൽ
മെഹറൂഫ് മണലൊടി,കെ വി. സാകീർ ഹുസൈൻ, ആർ ജി. വിഷ്ണു, ഷാഹിദ് ഷാജി, ഷമീം കാജ
ടൂർണമെന്റ് കമ്മിറ്റി ചെയർ ഹ്യൂമയൂൺകള്ളിയത്ത് ,
എന്നിവർ സംസാരിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close