KERALAlocaltop news

ആനി രാജയെ വിജയിപ്പിക്കുക: ആർ ജെ ഡി .

കൂടരഞ്ഞി – :കൂമ്പാറ വയനാട് ലോകസഭാമണ്ഡലം സ്ഥാനാർത്ഥി ആനി രാജ-യെ വിജയിപിക്കുന്നതിന് പ്രവർത്തനം ശക്തമാക്കുന്നതിനും കുമ്പാറ മേഖല റാലിയിൽ മേഖലയിലെ മുഴുവൻ പ്രവർത്തകരെയും അനുഭാവികളെയും അന്നിനിരത്തുന്നതിനും RJD കുമ്പാറ മേഖം യോഗം തീരുമാനിച്ചു. ഇന്ത്യൻ മതേതരത്തിന്മേൽ ചോദ്യം ഉയർന്നപ്പോഴെല്ലാം രജ്യത്തിൻ്റെ ഭരണഘടന സംരക്ഷണ ത്തിന് മുന്നണി പോരാളിയായി നിലകൊണ്ട ശക്തയായ വനിതയാണ് ആ നിരാജയെന്ന് യോഗം വിലയിരുത്തി ‘RJDപഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു, ദേശീയസമതി അംഗം പി.എം. തോമസ് മാസ്റ്റർ, വിത്സൻ പുല്ലുവേലിൽ , ജോൺസൺകുളത്തിങ്കൽ, മുഹമ്മത് കുട്ടിപട്ടാമ്പി, അമൽസൻ ജോർജ് , ബെന്നി കാക്കനാട്ട്, വിത്സൻ പാലയ്ക്കത്തടത്തിൽ, മാത്യു ചെറുകാട്ടിൽ ജിൽസൻ കാഞ്ഞിരത്തിങ്കൽ, ജയിംസ് ചാലപ്പുറത്ത്, ചെറിയമോൻ മുണ്ടൻമല , ബാബു പാലമറ്റത്തിൽ, ദേവസ്യ അക്കൂറ്റ്, തുടങ്ങിച്ചവർ പ്രസംഗിച്ചു മേഖല കമ്മറ്റി ഭാരവാഹികളായ ജോളി പൈക്കാട്ട്, സ്വാഗതവും ജിൻസ് . നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close