കോഴിക്കോട് :
വിശ്വയുവകേന്ദ്ര, ന്യൂ ഡൽഹിയും ഒയിസ്ക ഇൻ്റർനാഷണൽ സൗത്ത് ഇന്ത്യാ ചാപ്റ്ററും സംയുക്തമായി
2024 ജൂലൈ 9, 10 ,11 തീയതികളിൽ കോട്ടയം, തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന
ദുരന്തനിവാരണപരിശീലന റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുവാൻ സന്നദ്ധസംഘടനാ പ്രതിനിധികൾക് ജൂൺ മാസം 30 ന് മുമ്പ് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഭക്ഷണം താമസം സൗജന്യം. ഒയിസ്ക കോട്ടയം ചാപ്റ്റർ ക്യാമ്പിന് ആതിഥേയത്വം വഹിക്കും. AP തോമസ് പ്രസിഡന്റ് ഫോൺ 94471 14328
സെക്രട്ടറി ജനറൽ