KERALAPoliticstop news

കൊടകര മുന്നോട്ട് വെച്ച് സ്വര്‍ണക്കടത്ത് ഒത്തുതീര്‍ക്കും, മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്കെതിരെ പ്രതിപക്ഷ നേതാവ്‌

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീര്‍പ്പാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണ കേസ് മുന്നോട്ടു വെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് പിണറായി വിജയന്റെ ശ്രമം.

കുഴല്‍പ്പണ കേസില്‍ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി പരോക്ഷമായി അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ നിഗൂഢതകള്‍ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൊടകര കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വെച്ച് വില പേശുന്നതിനായാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close