കൂമ്പാറ: മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂഉടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി ലിൻറ്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നടത്തിയ ചർച്ചകൾ പ്രശനത്തിന് പരിഹാരമാകുകയും നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നും കൺവീനർ ദിലീപ് പറമ്പനാട്ട് പറഞ്ഞു ‘ഇന്ന് രാവിലെ ഭാരവാഹികളായ കെ.എം അബ്ദുറഹിമാൻ, ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലി, ഹംസ കടക്കാടൻ, മാത്യു പാലയക്കത്തടത്തിൽ അബ്രാഹം തടത്തിൽ, സാബിച്ചൻ പള്ളിക്കുന്നേൽ, ജോണി പുളിമൂട്ടിൽ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും എം എൽ എ യുടെ നേതൃത്തത്തിലുള്ള പ്രശ്ന പരിഹാര സമതിയിൽ അംഗങ്ങളുമായിരുന്നു.
Related Articles
Check Also
Close-
വാഹനമോഷണം ; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
August 5, 2023