Politics

75 വയസ്സ് പിന്നിട്ട നേതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാനൊരുങ്ങി സിപിഐഎം

75 പിന്നിട്ട പ്രായമായ നേതാക്കള്‍ക്ക് മാസം തോറും ഒരു നിശ്ചിത തുകയും ചികിത്സാസഹായവും നല്‍കാന്‍ സിപിഐഎം നേതൃത്വം തീരുമാനിച്ചു.സ്വന്തമായി വരുമാനമോ ഉപജീവനമാര്‍ഗ്ഗമോ ഇല്ലാത്തവര്‍ക്കാണ് പാര്‍ട്ടി ഇത്തരത്തില്‍ സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേത്യത്തില്‍ പ്രത്യേക ഫണ്ടും അക്കൗണ്ടും ആരംഭിക്കാനായി തീരുമാനിച്ചതായും വിവരങ്ങള്‍ ഉണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close