കോഴിക്കോട് : കരിപ്പാപ്പറമ്പിൽ പരേതനായ K.J സെബാസ്റ്റ്യന്റെ ( ദേവസ്യാച്ചൻ) ഭാര്യ ആലീസ് സെബാസ്റ്റ്യൻ 86 (കടമപുഴ) കോഴിക്കോട് മലാപ്പറമ്പ് വീട്ടിൽ നിര്യാതയായി. സംസ്ക്കാരച്ചടങ്ങ് 3/4/2022 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ പ്രാർത്ഥനയോടെ ആരംഭിച്ച് St.ആന്റണീസ് ഫൊ റോനാപ്പള്ളിയിലെ
ശുശ്രൂഷയ്‌ക്ക് ശേഷം
വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കാരം.
മക്കൾ: മാഗി ജോസ്, ബാബു സെബാസ്റ്റ്യൻ, ജേക്കബ് സെബാസ്റ്റ്യൻ, ബോസ് സെബാസ്റ്റ്യൻ, തോമസ് സെബാസ്റ്റ്യൻ, റെനി ടോമി, മാർട്ടിൻ സെബാസ്റ്റ്യൻ.
മരുമക്കൾ: ജോസ് വി. സിറിയക്ക് വിളങ്ങാട്ടിൽ, ജാൻസി ബാബു മാളികേംപുരയ്ക്കൽ,
പ്രിയ ജേക്കബ് മാളിയേക്കൽ, അനുപമ ബോസ് ആക്കുന്നത്ത്, ഷൈനി തോമസ്
കൂട്ടിയാനിയിൽ, സോനാ മാർട്ടിൻ തറപ്പത്ത്, ടോമി ജോസഫ് വലിയപറമ്പിൽ .