KERALAlocaltop news

ചെലവൂർ വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട് :        ചെലവൂർ വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ചു.                                    ദീർഘകാലത്തെ ആവശ്യമായിരുന്നു ചെലവൂര്നു സ്വന്തമായി ഒരു വില്ലേജ് ഓഫീസ് എന്നുള്ളത്. കൗൺസിലർ അഡ്വ സി എം ജംഷീർ എൻറെ അഭ്യർത്ഥന മാനിച്ചു  ചാമക്കാലയിൽ ജയദാസൻ അദ്ദേഹത്തിൻറെ പിതാവിന്റെ സ്മരണാർത്ഥം 5 സെൻറ് ഭൂമി വിട്ടു തരികയും
അതിൽ വില്ലേജ് ഓഫീസ് നിർമ്മിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.  എം എൽ എ തോട്ടത്തില്‍ രവീന്ദ്രന്ന്റെ ശ്രമഫലമായി
44 ലക്ഷം രൂപ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി
ഭരണാനുമതി ലഭിച്ചിരിക്കുകയാണ് .
എൽഡിഎഫ് സർക്കാറിനും ബഹുമാനപ്പെട്ട റവന്യൂ മിനിസ്റ്റർ കെ രാജ നും, എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും ഇതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച എംഎൽഎ ഓഫീസിലെ രഞ്ജിത്തിനും
ഒരായിരം അഭിവാദ്യങ്ങൾ.
സംസ്ഥാന നിർമിതി ഇതിൻറെ പ്രവർത്തി ഏറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close