സുല്‍ത്താന്‍ ബത്തേരി: ഒരു മാസത്തോളമായി വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. വനം വകുപ്പ് സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് രാവിലെയാണ് കുടുങ്ങിയത്. പ്രദേശത്തെ ചില വീടുകളിലെ വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തിയിരുന്നു. മാനിനെയും കാട്ടുപന്നിയെയുമൊക്കെ ഭക്ഷിച്ച നിലയില്‍ കര്‍ഷകരുടെ സ്ഥലത്തു നിന്നുമൊക്കെ കണ്ടെത്തിയിരുന്നു. പിടികൂടിയ കടുവയെ വനംവകുപ്പ് കുപ്പാടി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
Related Articles
February 26, 2021
160
സുസ്ഥിരവികസനമെന്നാല്‍ ലക്ഷ്യാധിഷ്ഠിത ആസൂത്രണം- കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍
Check Also
Close-
വൈത്തിരി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൊഴിലുറപ്പ് ഫെസ്റ്റ്
February 11, 2023