ചേന്നമംഗലൂർ: തയറ്റുംപാലി അബ്ദുറഹ്മാൻ എന്ന അബ്ദു (78) നിര്യാതനായി. ഭാര്യ: സഫിയ
മക്കൾ: ശൈഖ്മുഹമ്മദ്(സൗദി),അബ്ദുറഷീദ്(സൗദി),ഷാഫിദകക്കാട്,ഷമീദ കക്കാട്.
മരുമക്കൾ: നദീറ കുനിയിൽ, ശബ്ന ചെറൂപ്പ,അബ്ദുറഫീഖ് കക്കാട്,ഹാഷിർ എം.ടി. കക്കാട്.
സഹോദരങ്ങൾ: കൂടൻ മുഹമ്മദ് മാസ്റ്റർ പരേതരായ അമിന കൊല്ലളത്തിൽ,ഇയ്യാത്തുമ്മ ഹജ്ജുമ്മ കുറുങ്ങോട്ട്.