കോഴിക്കോട് :കോഴിക്കോട്ടെ മുതിർന്ന മാധ്യമ പ്രവർത്തകരായ പി.ടി. ഉണ്ണി മാധവൻ (ജന്മഭൂമി ) , ആർ. മാധവൻ നായർ (ദി ഹിന്ദു ബ്യൂറോ ചീഫ് ) , ആർ. ശ്രീനിവാസൻ എന്ന സാമി (ദിനതന്തി ) എന്നിവരുടെ നിര്യാണത്തിൽ ഇന്നു ചേർന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം അനുശോചിച്ചു. യോഗാരംഭത്തിൽ നടത്തിയ മൗനപ്രാർത്ഥനയ്ക്ക് ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ യും സി പി എം നേതാവുമായ സി.പി.കുഞ്ഞു , ചലച്ചിത്ര നടി സുബി സുരേഷ് തുടങ്ങിയവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
Related Articles
Check Also
Close-
രണ്ട് ദിവസം ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട്- ജനങ്ങൾ ജാഗ്രത പാലിക്കണം
October 19, 2021