കോഴിക്കോട്: വന്യജീവി സങ്കേതത്തിന്റെ സംരക്ഷണത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചയാത്തിലെ ചെമ്പനോട, മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് തുടങ്ങാനുളള നീക്കം വനം വകുപ്പ് പുന:പരിശോധന നടത്തണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കലും ജില്ല പ്രസിഡന്റ് രാമൻകുട്ടി മാസ്റ്ററും ജില്ലാ സെക്രട്ടറി സി.ഡി. പ്രകാശനും വനം വകുപ്പിനോടാവശ്യപ്പെട്ടു, പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി അoഗികരിക്കാൻ സാധിക്കില്ലന്നും കിസാൻ ജനത നേതാക്കളായ ജോൺസൺ കുളത്തിങ്കലും രാമൻകുട്ടി മാസ്റ്ററും ജില്ലാ സെക്രട്ടറി സി.ഡി പ്രകാശനം അഭിപ്രായപ്പെട്ടു.
Related Articles
Check Also
Close-
എം.ഡി എം.എ യുമായി യുവാവ് പിടിയിൽ
2 weeks ago