മുക്കം : നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിയും പരിസരങ്ങളും ശുചീകരിക്കുകയും, ഫല വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. വൃക്ഷത്തൈകളുടെ വെച്ചുപിടിപ്പിക്കൽ കർമ്മം മുക്കം എ എസ് ഐ ബേബി മാത്യു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമം കൂട്ടായ്മയുടെ മെമ്പർമാരും പരിസരവാസികളും പങ്കെടുത്തു .
Related Articles
March 12, 2023
120
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 16 മുതൽ 20 വരെ സംഘം പരിസരത്ത് മെഗാ വാഹന വിപണന മേള
July 17, 2020
296