KERALAlocaltop news

പത്രപ്രവർത്തക പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യണം

 

കൽപ്പറ്റ : പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യത്തെ ആഴ്ച തന്നെ കൃത്യമായി നൽകുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.ജെ. എഫ്.കെ വയനാട് ജില്ലാ പ്രസിഡന്റ് ടി.വി.രവീന്ദ്രൻ നിർവ്വഹിച്ചു. കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ പി.കെ.അബ്ദുൽ അസീസ്, പി.രാജഗോപാൽ, പ്രദീപ് മാനന്തവാടി, വനജ വിജയൻ പങ്കെടുത്തു.

ചിത്രം: സീനീയർ ജർണലിസ്റ്റ്സ്ഫോറം കേരള സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പ് ശേഖരണത്തിന്റ ജില്ലാതല ഉദ്ഘാടനം ടി.വി.രവീന്ദ്രൻ നിർവ്വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close