അടിമാലി: ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്പില്‍ സോജന്റെ മകള്‍ ജോവാനയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോവാന.
Related Articles
October 10, 2020
173
കെ.റെയിൽ പദ്ധതി പ്രദേശവാസികളുടെ ആശങ്കകൾ അകറ്റണം ! യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ.
February 25, 2021
278