കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ബിസിനസ്കാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് സാമൂഹിക പ്രവർത്തകനും മലബാർ ഡെവലപ്മെൻ്റ് ഫേ ാറം ചെയർമാനുമായ കെ എം ബഷീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്ത വാർത്താ കുറിപ്പിൻ്റെ പൂർണരൂപം – മാ മിയെ തട്ടി കൊണ്ടുപോയ കേസിൽ പി.കെ. ജിജീഷ് എന്ന അന്വേ ഷണ ഉദ്യോഗസ്ഥൻ്റെ തിരിച്ചു വരവിൽ അരിശം പുണ്ട് ഭയ പ്പെട്ടു കഴിയുന്ന നാലുപേർ സമൂഹ ത്തെ തെറ്റി ദ്ധരിപ്പി ക്കുന്നതെന്തിന്?*
*മാമി തിരോധാന കേസിൽ നടക്കാവ് പോലീസിൽ പരാതി നൽകിയ മാമിയുടെ ഭാര്യ റംല ടീച്ചർ ക്ക്(FlR 22/08/2023-10 10) റംല ടീച്ചർക്ക് നടക്കാവിൽ പുനർ നിയമനം മൂലം തിരിച്ചു വന്ന SHO പി.കെ.ജിജീഷിൽ വിശ്വാസമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പിന്നെ പി.കെ.ജിജീ ഷി നെതിരെ പ്രതി ഷേധിക്കുന്നവരുടെ ധാർമ്മികത എന്ത് ?*
*🖋️ കെ.എം. ബഷീർ*
കോഴിക്കോട് : ജൂലൈ 06, മാമി കേസിൽ തുട ക്കത്തിൽ കേസന്വേഷ ണം നടത്തിയ പി.കെ. ജിജീഷ് ആരാണെന്നറി യാത്തവരോ(?)പി.കെ. ജിജീഷ് കേസന്വേഷണ ത്തിൽ വീണ്ടും വന്നാൽ തങ്ങൾ കുടുങ്ങുമെന്ന് ഭയക്കുന്നവരിൽ
നാലു പേരുടെ അന്തി യുറക്കത്തിൽ പിശാച് കയറി കൂടി,പി.കെ. ജിജീഷിനെ മാമി കേസി ൽ അന്വേഷണചുമത ല ഏൽപ്പിക്കരുതെന്ന് വാദിക്കുന്നവർ,അവരുടെ കുപ്രചാ രണങ്ങളി ൽ മറ്റുള്ളവരും വീണു പോകുകയാണ്. സത്യ പാഠങ്ങൾ ഇങ്ങിനെ👇🏿
*പി.കെ. ജിജീഷിനെ എതിർക്കുന്നവർ ആരാണ് ???? പി.കെ. ജിജേഷ് എന്ന പോലീ സ് ഉദ്യോഗസ്ഥൻ എന്നത് ആദ്യം പഠി ക്കുക -*
1 ) മാമിയുടെ തട്ടി കൊണ്ടുപോകലിന് ശേഷം കള്ള പ്രചാരണ ങ്ങൾ നടത്തികേസിൻ്റെ
ഫിസിക്കൽ തെളിവുക ൾ നശിപ്പിക്കുവാൻ ശ്രമിച്ചതിൻ്റെ പിറകിലെ
കറുത്ത ശക്തികൾ സജീവമായി പ്രവർത്തി ച്ചിട്ടും -5 മാസങ്ങൾക്ക കം കേസിൻ്റെ ഗതി പ്രതികൾ എന്ന് കരുതു ന്നവരിലേക്കെത്തിച്ച ദീർഘ വീക്ഷണമുള്ള പോലീസ് ഉദ്യോഗസ്ഥ നാണ് പി.കെ. ജിജീഷ്, ആരുടെയും പ്രകോപന വശീകരണങ്ങളിൽ വീഴാത്ത ധീരനായ പോ ലീസ് ഓഫീസറണ് അ ദ്ദേഹം.
2) കേസ് അട്ടിമറിക്കാ നുള്ള ശ്രമങ്ങൾ- മാമി ഹൈദ്രബാദിലേക്ക് വിമാനം കയറി പോയെ ന്നും,കോഴിക്കോട് എര ഞ്ഞിപ്പാലത്തും, ബീച്ചി ലും രണ്ടു മൊട്ടകളായ ഗുണ്ടകൾ, വ്യത്യസ്ഥ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് ഹൈദ്രബാദ് വരെ പോയി അരിച്ചു പെറു ക്കി അന്വേഷണം നടത്തിയ ശേഷപല ദൗർഘട പാതകളിലൂടെ സഞ്ചരിച്ചാണ് പോലീസ് കേസന്വേഷണം മുന്നോ ട്ട് കൊണ്ടുപോയത്. തിരിച്ച് കോഴിക്കോടും – തലകുളത്തൂർ ഒരു വീട് കേന്ദ്രീകരിച്ച് നടന്ന അന്വേഷണങ്ങളും പ്ര തികളുടെ അരികിൽ വരെ എത്തിയിരുന്നിട്ടും എന്ത് കൊണ്ട് അറസ്റ്റ് നടന്നില്ല എന്ന് ചോദി ക്കുന്നവരോട് !!!
3)കേരള പോലീസ് മണ്ട ന്മാരല്ല എന്നത് ഓരോ മലയാളികൾക്കും വ്യ ക്തമായറിയാം,ചില ശുധ്രശക്തികളുടെ വ്യാജ പ്രചാരണങ്ങൾ മൂലം അന്വേഷണം വഴി മാറി പോയതുൾപ്പെടെ യുള്ള കാരണങ്ങൾ കൊണ്ട് കേസ് 10 മാസ ത്തോളമായി നീണ്ടു പോയതിനാൽ സൈ ബർ തെളിവുകളോട് കൂടി മാത്രമേ തെളിയി ക്കുവാൻ സാധ്യമാകു കയുള്ളൂവെന്ന് സം സ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ച്
ടവർ ഡംബ് അടക്കമു ള്ള ഒട്ടേറെ കടമ്പകളിലൂ ടെ സഞ്ചരിച്ച് മാമി കേ സിൽ തുമ്പുണ്ടാക്കി അ ന്തിമ ഘട്ടത്തിൽ കടന്നു വരുന്ന ഈ സന്ദർഭത്തി ൽ പി.കെ. ജിജീഷ് എ ന്ന മുൻ ഉദ്യോഗസ്ഥ ൻ്റെ സാന്നിദ്ധ്യം അനി വാര്യമാണ്.
More news; ഇന്ത്യ- സിംബാബ്വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
4) ഫിസിക്കൽ തെളിവു കൾ ലഭ്യമാകാത്ത ഘട്ട ത്തിൽ സൈബർ തെളി വുകൾ അനിവാര്യമാ ണെന്നത് ഇതു സംബ ന്ധിച്ച് ജ്ഞാനമുള്ളവ ർക്കറിയാം,സൈബർ വിദഗ്ധരായ കേരളത്തി ലെ അപൂർവ്വം സി.ഐ. മാരിൽ ഒരാളാണ് കോഴിക്കോട് വെള്ളയി ൽ സ്വദേശിയായ പി. കെ. ജിജേഷ്, അദ്ദേഹ ത്തിന് വയനാട് സൈ ബർ സെല്ലിൽ ഒരു വർ ഷം പ്രവർത്തന പരിജ യവ്യമുണ്ട്. കേസിൻ്റെ തെളിവുകൾ നശിപ്പി ക്കുവാൻ വ്യാജ പ്രചാര ണങ്ങൾ നടത്തി കേസ് വഴി തിരിച്ചുവിട്ട ശേഷം സൈബർതെളിവുകളെ അഭയം തേടിയായിരു ന്നു അന്വേഷണം മു ന്നോട്ട് പോയത്. അത് കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി നേരിട്ട് ഇട പെട്ട് സൈബർ വിദഗ ധനായ പി.കെ.ജിജീ ഷിനെ തന്നെ വീണ്ടും നടക്കാവിൽ നിയമിച്ചത് ലഭ്യമായ സൈബർ തെളിവുകൾ ക്രോഡിക രിച്ച് പ്രതികളെ വേഗ ത്തിൽ അറസ്റ്റ് ചെയ്യു വാൻ വേണ്ടി മാത്രമാ ണ്.
5) കേസന്വേഷണത്തി ൻ്റെ കണ്ടെത്തലുകളി ലേക്കടുത്തപ്പോൾ അ ദ്ദേഹത്തിന് തെരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട്
കണ്ണൂരിലെ ഇരിട്ടിയിലേ
ക്ക് സ്ഥലം മാറി പോയി.
തുടർന്ന് പകരക്കാരനാ
യ ഉദ്യോഗസ്ഥൻ വീണ്ടും കേസ് ഡയറി പഠിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോ കുകയായിരുന്നു.
6) അതിനിടയിൽ മാമി കേസുമായി ബന്ധപ്പെട്ട് കേരള സർക്കാർ തന്നെ നേരിട്ട് ഇടപെട്ടു കൊണ്ട് പി.കെ. ജിജീ ഷിനെ നടക്കാവിലേക്ക് നിയമിച്ചത് വെറുതെയ ല്ല, കേസന്വേഷിച്ച് പൂർ ത്തിയാക്കുക – പ്രതിക ളെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാണ് പി.കെ.ജിജീഷിനെ നടക്കാവിലേക്ക് പുനർ
നിയമനം നടത്തിയത്. ആ ദൌത്യം പൂർത്തീ കരിക്കാൻ അനുവദി ക്കണം. അദ്ദേഹത്തി ൻ്റെ വരവിനെ എതിർ ക്കുന്നവരുടെ ലക്ഷ്യങ്ങ ൾ എന്താണ്?
7) പി.കെ. ജിജീഷിനെ മാമിയുടെ ചില ബന്ധു ക്കൾ എതിർക്കുന്നത് എന്തിന്?
8)മാമിയെ കാണാതായ തിന് ശേഷം കോടികളു ടെ ലിക്വിഡ് പണം പല ദിക്കുകളിലേക്കും ഒഴു കി പോയതായി അന്വേ ഷണ സംഘവും കരുതു ന്നു.
9)മാമിയുടെ ഹൈദർ ബാദിലുള്ള ഭാര്യയെ കോഴിക്കോട് നിന്നും പൊടുന്നനവേ എന്തി നാണ് ഹൈദ്രബാദിലേ ക്ക് മാറ്റിയത്?
10) ഹൈദർ ബാദിലെ ഭാര്യ താമസിച്ചിരുന്ന കോഴിക്കോട്ടെ വീട്ടിൽ നിന്നും പണപെട്ടിയും പൊക്കി ഒരു സഹോദര ൻ പോയതിനെ കുറിച്ച് പി.കെ.ജിജീഷ് എന്ന ഉദ്യോഗസ്ഥൻ അന്വേഷ ണം ആരംഭിച്ചിരുന്നു.
11)കാക്ക രഞ്ജിത്തിന് 10 ലക്ഷം മാമിയുടെ സഹോദരൻ നൽകി യെന്നതാണ് കണക്ക്.
കാക്കരഞ്ചിത്തിന് 4 ലക്ഷം മാത്രമേ കിട്ടിയി ട്ടുള്ളൂവെന്ന് കാക്ക രഞ്ചിത്തും നടക്കാവ് പോലീസിന് മൊഴി നൽകി. എന്നാൽ ആ വകയിൽ ബാക്കി 6 ലക്ഷം എവിടെ? ഹൈദർബാദുകാരിയായ ഭാര്യയുടെ കോഴി ക്കോട്ടെ വീട്ടിലെ കട്ടിലി നടയിൽ നിന്നും കൊണ്ടുപോയ പണ ശേഖരം സംബന്ധിച്ചും പി.കെ.ജിജീഷിൻ്റെ അന്വേഷണത്തിൽ ഉൾക്കൊള്ളുന്ന പ്രധാന ഘടകങ്ങളാണ്.
12)പി.കെ. ജിജീഷ് വീണ്ടും കേസന്വേഷണ ത്തിൽ വന്നത് നാലാളു കളിൽ വലിയ ഭയപ്പാടു കൾ ഉളവാക്കിയിട്ടുണ്ട്. മാമിയുടെ അടുത്ത ബന്ധുവും , റിട്ടയർഡ് പോലീസ് ആയ ഒരാ ൾ,മരുമകനും പി.കെ. ജിജീഷിൻ്റെ അന്വേഷ ണ പരുതിയിലാണ് .
മരുമകൻ കേസിൽ പ്രതിയാകുമെന്ന് കരുതുന്ന ഒരു വ്യക്തി യുമായി കോടികളുടെ പലിശ പണമിടപാടുക ൾ നടത്തിയതായും പി.കെ. ജിജീഷ് അന്വേ ഷിച്ചതാണ്.
13)തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീ സുകാരനെ മർദ്ദിക്കു വാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ടിയാൻ – പി.കെ. ജിജീഷ് അന്വേ ഷിച്ച കേസായിരുന്നു സുജിത് എന്ന സിവിൽ പോലീസ് ഓഫിസർക്ക് നേരെ നടന്ന ആക്രമ ശ്രമം – ഒടുവിൽ മാപ്പു പറഞ്ഞിട്ടാണ് കോഴി ക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ തൊഴിലാളിയായ വടകര കുറ്റ്യാടി സ്വദേശിയായ കുമാരൻ കേസിൽ നിന്നും രക്ഷ പ്പെട്ടത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്ത്താ ഗ്രൂപ്പില് ജോയിന് ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
13)മാമിയുടെ സ്വത്ത് ശേഖരത്തിൽ വലിയ ഒരു ഭാഗം കോടികളുടെ സ്വത്ത് വകകൾ മാമി യുടെ സഹോദരൻ പേരിൽ തമിഴ്നാട്ടിലു ണ്ട്. കെട്ടിടവും പീടികമു റികളും ഉൾപ്പെടുന്നു.
നന്നായി പ്രവർത്തിച്ചു വരുന്ന ചായ കടകളിൽ ദിവസേന ശരാശരി 30,000 രൂപ കച്ചവടമു ണ്ടെന്നറിയുന്നു. നിശ്ചി ത കമ്മിഷൻ പ്രതിഫല മായി നൽകി അതിൻ്റെ നടത്തിപ്പുകാരൻ മാത്ര മായ ബന്ധു മാമിയുടെ തിരോധാനത്തിന് ശേഷം ആ സ്വത്തുവക കൾ മറ്റു പേരുകളിൽ
മാറ്റാൻ ശ്രമങ്ങൾ തുട ങ്ങിയതായും അറിയു ന്നു.
14)പി.കെ. ജിജീഷ് നടക്കാവിൽ വന്നത് വെറുതെ ചായ കുടി ക്കാനല്ല- രക്തത്തിൽ ഒരു തന്മാത്രക്കത്ര പോലും അഴിമതി അലി ഞ്ഞു ചേരാത്ത അറബി കടലിൻ്റെ സന്തതിയാ ണ് പി.കെ.ജിജീഷ് – കോഴിക്കോട് വെള്ള യിലെ സാധാരണ പൌരൻ, മാമി കേസി ൽ ജിജീഷ് വന്നതിൻ്റെ സമൂഹത്തെ തെറ്റിദ്ധരി പ്പിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഈ നാലുപേർ മാത്രം – ഈ നാലുപേരും തീർച്ചയായും അന്വേഷ ണത്തിൽ നിന്നും രക്ഷ പെടില്ല – പി.കെ. ജിജീഷ് നടക്കാവിൽ വരുന്നു വെന്ന് കേട്ടപ്പോൾ തന്നെ ഇവർക്ക് ഉറക്കം നഷ്ട്ടമായിരിക്കുന്നു.
15) ഇന്നില്ലെങ്കിൽ നാളെ സത്യം മനസിലാ ക്കും. ഈ കേസ് അട്ടി മറിക്കുവാൻ ശ്രമിച്ചവർ ആരെല്ലാമെന്ന് വ്യക്ത മാകുന്ന ദിനരാത്രങ്ങളു ടെ ദൂരം അരികെ……… പി.കെ.ജിജീഷിൻ്റെ അനുഗ്രഹീതമായ കളങ്കമല്ലാത്ത കരങ്ങ ളാൽ തന്നെ മാമി കേസിൻ്റെ ചുരുളുകൾ അഴിയുമ്പോൾ സത്യം ബോധ്യമാകും – അതി നായി കാത്തിരിക്കുക. എല്ലാവരോടും ഹൃദയ ത്തിൻ്റെ ഭാഷയിൽ സ്നേഹം മാത്രം പ്രകടി പ്പിക്കുന്നു. ( സത്യമേവ ജയതേ) (കെ.എം. ബഷീർ)