കൂമ്പാറ: ആനയോട് കാഞ്ഞിരത്തിങ്കൽ ജയ്സൻ്റെ കൃഷിയിടത്തിൽ വന്യജീവി വളർത്തുനായയെ പിടിച്ചു കൊണ്ടുപോയ സാഹചര്യത്തിൽ പ്രദേശവാസികളിലുണ്ടായ ഭീതി പരിഹരിക്കാൻ . ഫോറസ്റ് അധികാരികൾ ക്യാമറ സ്ഥാപിച്ചുട്ടുണ്ടെങ്കിലും വന്യജീവി എന്താണെന്ന് വ്യക്തത വരുത്താൻ രാത്രികാല പരിശോധന നടത്തണമെന്ന് RJD വനം വകുപ്പ് നോട് ആവശ്യപെട്ടു ,പുലിയാണെന്ന സംശയം ബന്ധപെട്ടവർക്കുള്ളതിനാൽ പിടിക്കാൻ ഉള്ള കൂട് സ്ഥാപിക്കുകയും ആ ക്രമകാരികളായ വന്യ മൃഗങ്ങളിൽ നിന്നും ജിവന് ഭീക്ഷിണിഅകറ്റാനുള്ളഅടിയന്തിര നടപടി സ്വീകരണമെന്നും സംഭസ്ഥലം സന്ദർശിച്ച രാഷ്ടിയ ജനതാദൾ ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ യുവജനതാദൾ നിയോജക മണ്ടലം പ്രസിഡൻ്റ് ജിൻസ് ഇടമനശേരി, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ജോളി പൈക്കാട്ട്, ജോയി കുരീക്കാട്ടിൽ,എമ്മാനുവൽ കണ്ണംതറപ്പിൽ, പ്രദീപ് വടക്കടത്ത്, തുടങ്ങിയവർ ആവശ്യപ്പെട്ടു.
Check Also
Close-
ആശവർക്കേഴ്സ് മാർച്ചും ധർണ്ണയും നടത്തി
September 10, 2024