കോഴിക്കോട് : പി. ലീല (79),കോട്ടൂളി, നിര്യാതയായി.(കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം മുൻ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ മുൻ സിറ്റി കമ്മിറ്റി മെമ്പർ) ഭർത്താവ് പരേതനായ സിപിഐ നേതാവ് പി. വേലായുധൻ. മക്കൾ.പി. സുരേഷ് കുമാർ (സിപിഐ കോട്ടൂളി ബ്രാഞ്ച് കമ്മിറ്റി അംഗം,കാമ്പസ് ഡ്രസ്സസ്, കോർട്ട് റോഡ് ),രമേഷ് കോട്ടൂളി (ദീപിക ഫോട്ടോഗ്രാഫർ ), മരുമക്കൾ. ഷീല, ഷീന. സഹോദരങ്ങൾ. സൗമിനി,രവീന്ദ്രൻ, ഉഷ.ശവസംസ്കാരം ഇന്ന് (13.01.25തിങ്കൾ )2മണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ ‘