
കോഴിക്കോട് : തങ്ങൾസ് റോഡ് കോയന്റെ തൊടുക ഫുട്ട്പാത്ത് കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു.നാട്ടുകാരുടെ കൂട്ടായ്മയിൽ ഫുട്ട് പാത്ത് വീതി കൂട്ടിയതോടെ വാഹനം ഗതാഗതത്തിന് സൗകര്യവുമായി. നാട്ടുകാരുടെ സാന്നിധ്യത്തിൽ കോർപറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ ഉൽഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ പരപ്പിൽ കൂട്ടുങ്ങൽ പറമ്പ് ഫുട്ട്പാത്ത് നവീകരണത്തിന്റെയും ഉൽഘാടനംകൗൺസിലർ നിർവഹിച്ചു. ഇരു ചടങ്ങിട
ലുമായി കൗൺസിലർ എസ്.കെ.അബൂബക്കർ, എൻ.പി നൗഷാദ്, വി എസ്. ശരീഫ്, സി.പി.ഉസ്മാ
ൻ കോയാ, എ.ടി.മൊയ്തീൻ കോയ, ഇ.വി. ഫിറോസ്,കെ.അബൂബക്കർ, റാഫി മുഖദാർ, സി.എൻ. അബൂബക്കർ, വി. റാസിക്,അനസ് പരപ്പിൽ, എൻ.പി ലിയാഖത്തലി,ഷുഹൈൽ, പി.ടി. ഫിറോസ് സംസാരിച്ചു.