GulfINDIAKERALAlocalNationalOtherstop news

ഏകാധിപത്യത്തിൻ്റെ ധാർഷ്ട്യത്തെ ജനാധിപത്യത്തിൻ്റെ വിരൽത്തുമ്പുകൊണ്ട് നിലയ്ക്ക് നിർത്താനുള്ള ദിനം ഇന്ന് : ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം:  *ഏകാധിപത്യത്തിൻ്റെ ധാർഷ്ട്യത്തെ ജനാധിപത്യത്തിൻ്റെ വിരൽത്തുമ്പുകൊണ്ട് നിലയ്ക്ക് നിർത്താനുള്ള ദിനം ഇന്നാണ്.*

*ഏകാധിപത്യത്തിൻ്റെ തുടർച്ച ജനാധിപത്യത്തിൻ്റെ തകർച്ചയാണ്.*

*മാറ്റം അനിവാര്യമാണ്.*

*കൂടുതൽ ഒന്നും പറയുന്നില്ല. അബ്രാഹം ലിങ്കൺൻ്റെ വാക്കുകൾ മാത്രം ആവർത്തിക്കുന്നു.*

*”The ballot is stronger than the bullet”*

ഫാ അജി പുതിയാപറമ്പിൽ
(09-04-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close