INDIA
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്.50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 1,14.400 രൂപയായി.ഒരു ഗ്രാം സ്വർണത്തിന് 14. 300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇറക്കുമതിച്ചുങ്കം കൂടിയതോടെ മെയ് 13 മുതൽ സ്വർണ വില 10, 200 രൂപയോളമാണ് വർദ്ധിച്ചത്. ഈ മാസത്തിലെ ഏറ്റവും കൂടിയ വില സ്വർണ വില 1,23, 120 രൂപയായായി രേഖപ്പെടുത്തി. ഇന്നലെയും ഇന്നുമായി യെല്ലാം സ്വർണ വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.




