crimeKERALAlocalOtherstop news

മതിയായ രേഖകളില്ലാത്ത മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ കോഴിക്കോട്ട് അറസ്‌റ്റിൽ

കോഴിക്കോട് :   മതിയായ രേഖകളില്ലാത്ത
മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കോഴിക്കോട്
മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് ഹുസൈൻ, മുഹമ്മദ് മഹദി ഹദൻ , മുഹമ്മദ് ഹസൻ അലി എന്നിവരെയാണ്
കുന്ദമംഗലം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ജില്ല പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്
3 പേരെ കസ്റ്റഡിയിലെടുത്തത്.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇവർ താമസിച്ചതെന്ന് പോലീസ് പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close