കോഴിക്കോട് : കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.കമ്മീഷണൻ ഓഫീസിന്റെ കവാടത്തിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രി കെ ടി ജലീലിന്റെ കോലം കത്തിച്ചു .മാർച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ടി.രനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിപ്രസാദ് രാജ ,ജില്ലാ മീഡിയ ഇൻചാർജ്ജ് നിപിൻ കൃഷ്ണൻ , ജില്ലാ കമ്മിറ്റി അംഗം സോഗീഷ് ,സൗത്ത് നിയോജകമണ്ഡലം അദ്ധ്യക്ഷൻ വിഷ്ണു പയ്യാനക്കൽ , നോർത്ത് നിയോജകമണ്ഡലം ഉപാദ്ധ്യക്ഷൻ വൈഷ്ണവേഷ് , പി മിഥുൻ എന്നിവർ നേതൃത്വം നൽകി.
Related Articles
August 30, 2024
93
വയനാട് ഉരുള്‍പൊട്ടല്‍: ക്യാംപില്‍ കഴിയുന്നവരെ ഒരാഴ്ചക്കുള്ളില്‍ വീടുകളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി
August 19, 2024
49