Politics
ശമ്പളം പിടിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കണം
കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ
കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം തുക പിടിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതിൽ നിന്നും എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇനിയൊരു ശമ്പളത്തുക ഉടനെ പിടിക്കില്ലെന്ന വിശ്വാസത്തി