localtop news

കോവിഡ് കാലത്ത് വാട്ടർ അതോറിറ്റിയുടെ പകൽകൊള്ളയ്ക്കെതിരെ തീപന്തവുമായി ബി.ജെപിയുടെ പ്രതിഷേധം

കോഴിക്കോട് : കോവിഡ് കാലത്തു വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും റീഡിംങ്ങ് എടുക്കാതെ ശരാശരി കണക്കാകി വൻ തുക ഈടാക്കുന്നതിനെതിരെ ബി.ജെ പി സിവിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സരോവരം അസിസ്റ്റൻ്റ് എഞ്ചിനിയറുടെ കാര്യയലത്തിന് മുന്നിൽ തീപന്തവുമായി പ്രതിഷേധിച്ചു.

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു.

കർഷക മോർച്ച നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി.രാജൻ കാനങ്ങോട്ട് ,ബി.ജെ.പി. ഏരിയ ജനറൽ സെക്രട്ടറി കെ.അജയലാൽ, ബൂത്ത് പ്രസിഡണ്ട് പി.വി. ഹർഷകുമാർ ,യുവമോർച്ച ഏരിയ കമ്മിറ്റി അംഗം അതുൽ സായി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close