localtop news

കോഴിക്കോട് ജില്ലയില്‍ 641 പേര്‍ക്ക് കോവിഡ്

രോഗമുക്തി 507- സമ്പർക്കം വഴി 584

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 641 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

അഴിയൂര്‍ – 2
നാദാപുരം – 2
ആയഞ്ചേരി – 1
മാവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (അതിഥി തൊഴിലാളികള്‍-6)
തലക്കുളത്തൂര്‍ – 2
രാമനാട്ടുകര – 2
അത്തോളി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ചേവായൂര്‍,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷന്‍ 23,55)
അഴിയൂര്‍ – 4
മാവൂര്‍ – 4
കൊടുവളളി – 3
കോടഞ്ചേരി – 2
പെരുമണ്ണ – 2
ഉളളിയേരി – 2
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 1
ചോറോട് – 1
കായക്കൊടി – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
പയ്യോളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139

(ബേപ്പൂര്‍ 12, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, കോട്ടപറമ്പ്, നെല്ലിക്കോട്, എരഞ്ഞിക്കല്‍, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂര്‍,പാവങ്ങാട്, ബിലാത്തിക്കുളം, തടമ്പാട്ടുത്താഴം, മുഖദാര്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, ഡിവിഷന്‍ 20, 60,34, 72, 58)

അഴിയൂര്‍ – 42
ഒളവണ്ണ – 41
മാവൂര്‍ – 37
രാമനാട്ടുകര – 35
കൊയിലാണ്ടി – 31
പെരുവയല്‍ – 20
കക്കോടി – 18
പുതുപ്പാടി – 14
കോടഞ്ചേരി – 13
ഉളളിയേരി – 11
വടകര – 11
ചേളന്നൂര്‍ – 10
ഏറാമല – 8
കുരുവട്ടൂര്‍ – 8
നാദാപുരം – 8
പെരുമണ്ണ – 7
ചേമഞ്ചേരി – 7
ബാലുശ്ശേരി – 6
നടുവണ്ണൂര്‍ – 6
അത്തോളി – 6
നരിക്കുനി – 5
വേളം – 5
കൊടുവളളി – 5
ചോറോട് – 5
മടവൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 9829
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 256

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 305
• ഗവ. ജനറല്‍ ആശുപത്രി – 253
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 133
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 119
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 283
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 104
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 157
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 80
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 105
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 98
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 57
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 81
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 83
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 79
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 83
• എം.ഇ.എസ് കോളേജ്, കക്കോടി – 94
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 22
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 114
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 47
• എം.എം.സി ഹോസ്പിറ്റല്‍ – 140
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 69
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• മലബാര്‍ ഹോസ്പിറ്റല്‍ – 28
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 51
• ഫിംസ് ഹോസ്റ്റല്‍ – 42
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 139
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 175
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 78
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5830
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 70
(മലപ്പുറം – 16, കണ്ണൂര്‍ – 19, ആലപ്പുഴ – 03 , കൊല്ലം – 03, പാലക്കാട് – 07, തൃശൂര്‍ – 04, തിരുവനന്തപുരം – 06, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close