കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ചേലിയ ഇലാഹിയ കോളേജിൽ 50 പേർക്കുള്ള സെക്കന്ററി കോവിഡ് ട്രീറ്റ്മെന്റ് സെന്റർ നാട്ടുകാരായ സുമനസ്സുകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സഹായത്തോടെ ഒരുക്കി 50 പേർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ നോഡൽ ഓഫീസർ ബാബിനേഷിന്ന് കൈമാറി മെഡിക്കൽ ഓഫിസർ ഷബ്ന ,പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ ,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഗീതാനന്ദൻ ,മെമ്പർമാരായ സാദിഖ് ,സുജല ,എന്നിവരും ഹെൽത്ത് ഇൻസ്പെക്ടർ സുകുമാരനും ചടങ്ങിൽ പങ്കെടുത്തു