കോഴിക്കോട് : കോവിഡ് മൂലം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ്വേകി കാലിക്കറ്റ് റിയൽറ്റേഴ്സ് -ബിഗ് ഡീൽ സംയുക്ത പദ്ധതിക്ക് തുടക്കമിട്ടു വീട്ടമ്മമാർക്കായുള്ള സോഷ്യൽ മീഡിയ പാർട്ണർ പദ്ധതി കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് സുബൈർ കൊളക്കാടനും ബിഗ് ഡീൽ ഫ്രാഞ്ചൈസി പദ്ധതി മലബാർ ചേംബർ പ്രസിഡണ്ട് കെ വി ഹസീബ് അഹമ്മദും .ബിഗ് ഡീൽ പുതിയ ആസ്ഥാനം ഗ്രാസീം ഇന്‍ഡസ്റ്ററിയിൽ നിന്നും വിരമിച്ച എഞ്ചിനീയർ പി ആലിക്കോയയും കേരള സ്മാൾ സ്കെയിൽ ഇൻഡസ്ടസ് അസോസിയേഷൻ പ്രസിഡണ്ട് എം ഖാലിദും ചേർന്ന് ഉദ്ഘാടനം ചെയ്തു .ക്രായി പ്രസിഡണ്ട് മസൂദ് എച്ച് എച്ച് ഹൈലറ്റ് ഗ്രൂപ്പ് എം ഡി പി സുലൈമാൻ ,ബിഗ് ഡീൽ എക്സികുട്ടീവ് ഡയറക്ടർ ആയിഷ റിഷിൽ , എന്നിവർ സംസാരിച്ചു-
Related Articles
Check Also
Close-
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ
July 10, 2024