Reporter
-
MOVIES
പാന്‍ ഇന്ത്യന്‍ ചിത്രം ലക്കി ഭാസ്കര്‍ സെപ്റ്റംബര്‍ ഏഴിന് റിലീസ്
മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം ലക്കി ഭാസ്കര്‍, സെപ്റ്റംബര്‍ ഏഴിന് റിലീസായി എത്തുന്നു. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന് വെങ്കി…
Read More » -
top news
കേരളത്തിലേക്ക് വീണ്ടും കോളറ; തിരുവനന്തപുരത്ത് എട്ട് പേര് ചികിത്സയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളേജ്…
Read More » -
top news
നിയമം കാറ്റില്‍പ്പറത്തിയുള്ള ജീപ്പ് റൈഡ്; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി
കൊച്ചി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതുസ്ഥലത്ത്…
Read More » -
Sports
വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരു എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും…
Read More » -
top news
അസമിലെ കനത്ത മഴയ്ക്ക് നേരിയശമനം; വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന് നഷ്ടപ്പെട്ടത് 85 പേര്‍ക്ക്
ഗുവാഹത്തി: അസമിലെ കനത്ത മഴയ്ക്ക് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 85 പേര്‍ക്ക്…
Read More » -
top news
ട്രയല്‍ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു; മലയാളികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നു
കേരളത്തിന്റെ വ്യാവസായിക വാണിജ്യ വികസനത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ സജ്ജമായി. ട്രയല്‍ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം…
Read More » -
top news
ജോലിതട്ടിപ്പില്‍ റഷ്യന്‍ സൈന്യത്തിലെത്തിയ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: ജോലിതട്ടിപ്പില്‍ പെട്ട് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു…
Read More » -
KERALA
രാമനാട്ടുകര ജ്വല്ലറി മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കോഴിക്കോട് : ഇന്ന് പുലർച്ചെ രാമനാട്ടുകര ടൗണിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ കവർച്ച നടത്തിയ മധ്യപ്രദേശു സ്വദേശിയായ നേക്മണി പട്ടേൽ ( 27) ,s/o രാം സഹോദർ…
Read More » -
local
കെ.എം.സി.ടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി നാക് അംഗീകാര നിറവില്‍
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജന്‍സിയായ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കല്‍…
Read More » -
top news
ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണം: നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണത്തില്‍ കരസേനയുടെ നാല് സൈനികര്‍ക്ക് വീരമൃത്യു. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് അതില്‍ ആറു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കത്വയില്‍നിന്ന് 150…
Read More »