Reporter
-
local
മുതലക്കുളത്ത് തീപിടിത്തം; രണ്ട് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് വന്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തില്‍ പരുക്കേറ്റ ഒരാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊട്ടിത്തെറി…
Read More » -
KERALA
1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്ത് ഇ ഡി
കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ ഡി പ്രതാപന് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ്…
Read More » -
KERALA
‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ…
Read More » -
Politics
‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്…
Read More » -
KERALA
സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും
മഞ്ചേരി: മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. പന്ത്രണ്ട്…
Read More » -
MOVIES
നൂറാംവയസില്‍ ഒറ്റമുറി ഫ്ലാറ്റില്‍ ജീവിതം ; ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
നാസിക് : ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ആദ്യക്കാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു സ്മൃതി. നാസിക് റോഡിലെ…
Read More » -
National
പ്രഖ്യാപനത്തില്‍ വെട്ടിലായി, വാക്കുപാലിച്ചു; രാജസ്ഥാനില്‍ മന്ത്രി ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു
ജയ്പൂര്‍: രാജസ്ഥാന് മന്ത്രിസഭയില്‍ രാജി. ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍…
Read More » -
EDUCATION
കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; കേസെടുത്ത് പോലീസ്
കോഴിക്കോട്: കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പതിനേഴ് പേര്‍ക്കെതിരെ കേസെടുത്തു. കൊടുവള്ളി പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍…
Read More » -
EDUCATION
പരീക്ഷ ഇല്ലാതെ വിനോദസഞ്ചാരവകുപ്പില്‍ ജോലി നേടാം
കേരള സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാരവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചണ്‍ മേറ്റി…
Read More » -
KERALA
ഹനുമാന് സേന ഭാരതിന്റെ തിരുവനന്തപുരം കാര്യാലയം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഹനുമാന് സേന ഭാരതിന്റെ തിരുവനന്തപുരം കാര്യാലയം പാപ്പനംകോട് രാമമന്ദിരത്തില്‍ സംസ്ഥാന ചെയര്മാന് കെഎം ഭക്തവത്സലന് ഉദ്ഘാടനം ചെയ്തു. സനാതനധര്‍മ്മം ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്…
Read More »