Others

കുമ്പളയിൽ പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവാവിന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ സ്വദേശിനി പ്രഫുല്ല (26) ആണ് മരിച്ചത്. വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രഫുല്ലയുടെ മൃതദേഹം കണ്ടെത്തിയത്.പ്രഫുല്ലയുമായി വിവാഹം നിശ്ചയിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.തന്റെ മൃതദേഹം മണിയുടെ അരികിൽ തന്നെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close